Webdunia - Bharat's app for daily news and videos

Install App

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 30,280 രൂപയായി

ചിപ്പി പീലിപ്പോസ്
ശനി, 14 മാര്‍ച്ച് 2020 (12:43 IST)
സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവിലയിൽ കുത്തനെയുള്ള ഇടിവാണ് കണ്ടത്. ഇന്ന് വീണ്ടും വില കുറഞ്ഞു. 280 രൂപ കുറഞ്ഞ് പവന് 30,280 രൂപയായി. പവന് 1200 രൂപയാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. ഇതിനു പിന്നാലെ സ്വർണവില വീണ്ടും കുറഞ്ഞത്. 
 
ഒരു പവൻ സ്വർണത്തിനു രണ്ട് ദിവസം മുൻപ് വരെ വില 31,800 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ 30,2800 രൂപയിലേക്ക് എത്തി നിൽക്കുന്നത്. ഗ്രാമിന് 3790 രൂപയും. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്.  
 
മാർച്ച് ആറാം തിയതി മുതൽ ഒൻപതാം തിയതി വരെ 32,320 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് 32,000 ആയിരുന്നു. ജനുവരിയിൽ 30,400 രൂപയും.
 
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,529.83 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

അടുത്ത ലേഖനം
Show comments