Webdunia - Bharat's app for daily news and videos

Install App

ജിഎസ്ടി: പാചകവാതക സിലിണ്ടറിന് വില കൂടി - ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 32 രൂ​പ

പാചകവാതക സിലിണ്ടറിന് വില കൂടി - ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 32 രൂ​പ

Webdunia
ചൊവ്വ, 4 ജൂലൈ 2017 (20:41 IST)
പാ​ച​ക​വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ച്ച് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി). ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ സ​ബ്‌​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 32 രൂ​പ വ​ർ​ദ്ധി​ച്ചു. ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11 രൂപ 50 പൈസയും വര്‍ധിച്ചിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന ചുങ്കം ഉള്‍പ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജിഎസ്ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്. ഇതാണ് വര്‍ദ്ധനയ്ക്ക് കാരണമായത്.

ജൂ​ലൈ ഒ​ന്നി​നു ശേ​ഷം ഡ​ൽ​ഹി​യി​ൽ സ​ബ്സി​ഡി​യു​ള്ള സി​ല​ണ്ട​റി​ന് (14.2 കി​ലോ) 446.65 രൂ​പ​യാ​യി​രു​ന്ന​ത് 477.46 ആ​യാ​ണ് വ​ർ​ധി​ച്ച​ത്. മും​ബൈ​യി​ൽ ഡ​ൽ​ഹി​യി​ലേ​തി​നേ​ക്കാ​ൾ വി​ല​വ​ർ​ദ്ധി​ക്കും. സി​ല​ണ്ട​ർ ഒ​ന്നി​ന് 14.28 രൂ​പ വ​ര്‍​ദ്ധി​ച്ച് 491.25 രൂ​പ​യാ​കും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments