Webdunia - Bharat's app for daily news and videos

Install App

എട്ടിന്റെ പണിയുമായി വീണ്ടും ബാങ്കുകള്‍; ആദ്യ നാല് സൗജന്യ എടി‌എം ഇടപാടുകള്‍ക്കു ശേഷം 150 രൂപ സര്‍വീസ് ചാര്‍ജ് ?

ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷം 150 രൂപ ഈടാക്കാന്‍ തീരുമാനിച്ച് ബാങ്കുകള്‍

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (09:55 IST)
നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ തീരാത്ത സാഹചര്യത്തില്‍ വീണ്ടും എട്ടിന്റെ പണിതന്ന് സ്വകാര്യ ബങ്കുകള്‍. ഒരു മാസത്തിലെ ആദ്യത്തെ നാല് സൗജന്യ എടിഎം ഇടപാടുകള്‍ക്കു ശേഷം 150 രൂപ വരെ ഈടാക്കാനാണ് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് തുടങ്ങിയ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ എല്ലാ ശമ്പള അക്കൗണ്ടുകള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കുമെന്ന് എച്ഡിഎഫ്‌സി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
  
നോട്ട് നിരോധനത്തിനു മുമ്പ് ഉണ്ടായിരുന്നതു പോലെ തന്നെ ചാര്‍ജ് ഈടാക്കാനാണ് ഐസിഐസിഐ ബാങ്കിന്റെ തീരുമാനം. എന്നാല്‍ ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം 1000 രൂപ പിന്‍‌വലിക്കുമ്പോള്‍ 5 രൂപയോ അല്ലെങ്കില്‍ 150 രൂപ വരെയോ ഈടാക്കിയേക്കും. അതേസമയം ആക്‌സിസ് ബാങ്കില്‍ ആദ്യത്തെ അഞ്ച് ഇടപാടുകളോ അല്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെയോ സൗജന്യമായി പിന്‍‌വലിക്കാം. അതിനു ശേഷമുള്ള 1000 രൂപക്ക് അഞ്ച് രൂപയോ അല്ലെങ്കില്‍ 150 രൂപ വരെയോ ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments