അമ്പരപ്പിക്കുന്ന വിലയില്‍ ഹുവായ് മെയ്റ്റ് 10ന്റെ പിന്‍‌ഗാമി, ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയില്‍ !

Webdunia
ചൊവ്വ, 9 ജനുവരി 2018 (11:18 IST)
ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയിലെത്തി. 64ജിബി/4ജിബി , 64ജിബി/6ജിബി, 128ജിബി/6ജിബി റാം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ഹോണര്‍ നിര്‍മ്മാതാക്കളായ ഹുവായ് സ്വയം നിര്‍മ്മിച്ച എച്ച്ഐ സിലിക്കോണ്‍ 970 എസ്ഒസി പ്രൊസസര്‍ കരുത്തേകുന്ന ഈ ഫോണുകള്‍ക്ക് യഥാക്രമം 26,400 രൂപ, 29,999 രൂപ, 34,999 രൂപ എന്നിങ്ങനെയാണ് വില. 
 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്ലെങ്കില്‍ മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5.99 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലെയുമായെത്തുന്ന ഈ ഫോണിന് 1,080 x 2,160പിക്സല്‍ റെസലൂഷനാണുള്ളത്. ഹുവായ് മെയ്റ്റ് 10, മെയ്റ്റ് 10 പ്രോ എന്നീ മോഡലുകളേക്കാള്‍ വില കുറവാണെന്നതാണ് ഈ മോഡലിനെ ആകര്‍ഷകമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments