Webdunia - Bharat's app for daily news and videos

Install App

എച്ച് പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 വിപണിയില്‍; വിലയോ ?

എച്ച്‌.പി.യുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 വിപണിയില്‍ അവതരിപ്പിച്ചു

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (09:05 IST)
പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച് പിയുടെ പുതിയ ടാബ് പ്രോ 8 അവതരിപ്പിച്ചു. ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ ടാബിന് 19,374 രൂപയാണ് ആരംഭ വില.  രാജ്യത്തെ ഫീല്‍ഡ് വര്‍ക്കിനും സര്‍വേക്കും എന്യൂമറേറ്റര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ടാബിന്റെ നിര്‍മാണമെന്ന് കമ്പനി അറിയിച്ചു.
 
15 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ഈ ടാബിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. റൂമിനു പുറത്തും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. പൊടി, വെള്ളം എന്നിവയില്‍ നിന്നെല്ലാമുള്ള സംരക്ഷണവും ഇതിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിജനമായ പ്രദേശങ്ങളിലും മികച്ച കവറേജ് ലഭ്യമാക്കാന്‍ ടാബ് സഹായിക്കും. മാത്രമല്ല, പല പ്രാദേശിക ഭാഷകളും ഇതില്‍ ലഭ്യമാകും. മാര്‍ഷ്മലോ ഒ എസ്, 8 ഇഞ്ച് ഡിസ്പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി റാം,16 ജി.ബി ഇന്‍റേണല്‍ സ്റ്റോറേജ്, 6000 എം.എ.എച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളും ടാബിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

അടുത്ത ലേഖനം
Show comments