Webdunia - Bharat's app for daily news and videos

Install App

സാൻട്രോയുടെ ബിഎസ് 6 പതിപ്പ് പുറത്തിറക്കി ഹ്യൂണ്ടായ്

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (12:39 IST)
ഇന്ത്യൻ വിപണിയിൽ മികച്ച വിജയമായ സാന്‍ട്രോയുടെ ബിഎസ് 6 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച്‌ ഹ്യുണ്ടായി. 4.57 ലക്ഷം രൂപയാണ് ബിഎസ് 6 സാൻട്രോയുടെ വില. പെട്രോള്‍, പെട്രോള്‍-സി‌എന്‍‌ജി വകഭേദങ്ങളിലാണ് ബിഎസ് 6 സാന്‍ട്രോ വില്‍പ്പനയ്ക്ക് എത്തുന്നത്.
 
സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്ബുകള്‍, സിഗ്നേച്ചര്‍-സ്റ്റൈല്‍ കാസ്കേഡിംഗ് ക്രോം ഫ്രണ്ട് ഗ്രില്ല്, ഫ്രണ്ട് ഫോഗ് ലാമ്ബുകള്‍, ഡൈനാമിക് Z ആകൃതിയിലുള്ള ക്യാരക്ടര്‍ ലൈനുകള്‍, ഒ‌ആര്‍‌വി‌എമ്മുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, പുതിയ 14 ഇഞ്ച് വീലുകള്‍ എന്നിവ പരിശ്കരിച്ച പതീപ്പിൽ എടുത്തുപറയേണ്ടവയാണ്. 1.1 ലിറ്റര്‍ എപ്സിലോണ്‍ MPI എഞ്ചിനാണ് ബിഎസ് 6 പതിപ്പിന് കരുത്ത് പകരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments