Webdunia - Bharat's app for daily news and videos

Install App

ബിഎസ് 6 എഞ്ചിനിൽ ഹ്യൂണ്ടായ്‌യുടെ പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ20, വില 6.49 ലക്ഷം മുതൽ !

Webdunia
വ്യാഴം, 20 ഫെബ്രുവരി 2020 (20:20 IST)
പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ ബിഎസ് 6 പതിപ്പ് വിപണിയിൽ എത്തിച്ച് ഹ്യുണ്ടായി. പെട്രോൾ എഞ്ചിനിൽ മാത്രമാകും ഇനി മുതൽ എലൈറ്റ് i20 ലഭ്യമാവുക. പുതിയ മോഡലിന് 6.49 ലക്ഷം മുതൽ 8.31 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിലെ എക്സ്‌ ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിങ് ഹ്യൂണ്ടായ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
 
ബിഎസ് 4 ഐ20 പതിപ്പിനേക്കാൾ 90,000 രൂപ കൂടുതലാണ് നവീകരിച്ച മോഡലിന്.
ബിഎസ് 6 എഞ്ചിൻ നൽകിയത് ഒഴിച്ചാൽ എലൈറ്റ് i20 യിൽ കാര്യമായ മാറ്റങ്ങളൊന്നും ഹ്യൂണ്ടായ് വരുത്തിയിട്ടില്ല. ഗ്രാൻഡ് i10 നിയോസിൽ ഉപയോഗിച്ചിട്ടുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് പുതിയ i20ക്ക് നൽകിയിരിക്കുന്നത്. മാരുതി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നീ മോഡലുകളാണ് ബിഎസ് 6 എലൈറ്റ് i20 യുടെ എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments