Webdunia - Bharat's app for daily news and videos

Install App

കൂടുതല്‍ പുതുമയും കരുത്തുമായി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു

കൂടുതല്‍ പുതുമയും കരുത്തുമായി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (12:03 IST)
കൂടുതല്‍ പുതുമയും കരുത്തുമായി ഹ്യു​ണ്ടാ​യി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു. ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണക്കാരുടെ ഇഷ്‌ട ചെറുകാറായി വാണിരുന്ന സാ​ൻ​ട്രോ​ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വരുന്ന ഓഗസ്‌റ്റിലാകും സാ​ൻ​ട്രോയുടെ പുതിയ മോഡല്‍ എത്തുന്നത്. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ചെറു കാര്‍ ആയതിനാല്‍ തന്നെ വില വര്‍ദ്ധനവില്ല. മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ (​എ​ക്സ് ഷോ​റൂം)​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വില കുറവാണെങ്കിലും ചെ​റു കാറുകളെ ഇഷ്‌ടപ്പെടുന്നവരെ തൃപ്‌തരാക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ പുതിയ സാന്‍‌ട്രോയിലുമുണ്ടാകും. ഒരു കുടുംബത്തിന് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്നതാകും വരാനിരിക്കുന്ന മോഡല്‍.

പ​ഴ​യ ഐ10​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ങ്കി​ലും ഐ10​നേ​ക്കാ​ളും ഉ​യ​ര​വും വീ​തി​യും പു​തി​യ സാ​ൻ​ട്രോ​യ്ക്കു​ണ്ടാ​കും. കാ​സ്കാ​ഡിം​ഗ് ഗ്രി​ൽ, ബ​മ്പ​ർ, ഫോ​ഗ് ലാ​മ്പു​ക​ൾ, അ​ലോ​യ് വീ​ലു​ക​ൾ, ടെ​യി​ൽ ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം പു​തു​മ നി​റ​ഞ്ഞ​വ​യാ​ണ്. 0.8 ലി​റ്റ​ർ, 1.1 ലി​റ്റ​ർ എ​ൻ​ജി​നു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

Rain Alert: അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിധി വരുന്നു

Karkidakam: കര്‍ക്കടക മാസം പിറന്നു; ഇനി രാമായണകാലം

Kerala Weather Live Updates, July 17: ഇടവേളയില്ലാതെ പെരുമഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രത വേണം

അടുത്ത ലേഖനം
Show comments