Webdunia - Bharat's app for daily news and videos

Install App

ഐബിഎം കേരളത്തിലേക്ക്, ഡെവലപ്പ്‌മെന്റ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു

Webdunia
വ്യാഴം, 6 മെയ് 2021 (19:07 IST)
ടെക് രംഗത്തെ ഭീമന്മാരായ ഐബിഎം കേരളത്തിലെത്തുന്നു. കേരളത്തിൽ എവിടെയായിരിക്കും ഓഫീസ് എന്നതിനെ സംബന്ധിച്ച് ഐബിഎം അറിയിച്ചിട്ടില്ല.
 
കഴിഞ്ഞ ഒന്നരവർഷകാലമായി ഐബിഎം കേരളത്തിൽ എത്തുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ക്യാമ്പസിനായി കമ്പനി പരി​ഗണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊച്ചിയിലായിരിക്കും ക്യാമ്പസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
 
അതേസമയം പുതുതായി ആരംഭിക്കാൻ പോകുന്ന ഡെവലപ്പ്മെന്റ് സെന്റിലേക്ക് കമ്പനി റിക്രൂട്ട്മെന്റ് നടപടികൾക്ക് തുടക്കം കുറിച്ചു. ലിങ്ക്ഡ് ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരം​ഗ ഭീതി തുടരുന്നതിനാൽ വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും കമ്പനിയുടെ പ്രവർത്തനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments