Webdunia - Bharat's app for daily news and videos

Install App

പ്രതി ദിനം ഒരു ജിബി 4ജി ഡാറ്റ, സൗജന്യകോളുകള്‍; ജിയോയ്ക്ക് മറുപണിയുമായി ഐഡിയ !

297 രൂപയ്ക്ക് പ്രതി ദിനം ഒരു ജിബി 4ജി ഡാറ്റയുമായി ഐഡിയ!

Webdunia
ശനി, 15 ഏപ്രില്‍ 2017 (10:22 IST)
ജിയോയുമായി ഏറ്റുമുട്ടാന്‍ ഒരു കിടിലന്‍ ഓഫറുമായി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഐഡിയ രംഗത്ത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പുതിയ രണ്ട് തകര്‍പ്പന്‍ ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
 
297 രൂപയുടേയും 444 രൂപയുടേയും പ്ലാനുകളാണ് പുതിയതായി വന്നിരിക്കുന്നത്. 297 രൂപയുടെ പ്ലാനില്‍ ഐഡിയ ടൂ ഐഡിയ ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി 4ജി ഡാറ്റയുമാണ്  ലഭിക്കുക. 70 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. എന്നാല്‍ ഈ പ്ലാനില്‍ 300 മിനിറ്റു മാത്രമായിരിക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുക. 
 
അതേസമയം 447 രൂപയുടെ പ്ലാനില്‍ രാജ്യത്തെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ ചെയ്യാം. കൂടാതെ 1ജിബി 4ജി ഡാറ്റ 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ പ്ലാനില്‍ 3000 മിനിറ്റാണ് വോയിസ് കോള്‍ ലിമിറ്റ്. ലിമിറ്റ് കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും 30 പൈസ വീതം ഈടാക്കുന്നു.  

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് സമരത്തെ പൊളിക്കാന്‍ 'കെ.എസ്.ആര്‍.ടി.സി'; താക്കീതുമായി മന്ത്രി

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Atham: അത്തം എന്ന് ? ഓണം അവധി അറിയാം

Rapper Vedan: റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ

മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഒന്‍പതുവയസുകാരി മരിച്ചു; ഈ വര്‍ഷം ജില്ലയിലെ നാലാമത്തെ കേസ്

അടുത്ത ലേഖനം
Show comments