സ്വന്തമായി മൊബൈൽ ഫോൺ ഉള്ള സ്ത്രീകളുടെ എണ്ണത്തിൽ വൻ കുറവ്, കേരളത്തിൽ വലിയ വ്യത്യാസമില്ല!

Webdunia
ഞായര്‍, 28 ഏപ്രില്‍ 2019 (14:33 IST)
രാജ്യത്ത് സ്വന്തമായി മൊബൈൽ ഫോൺ ഉള്ള സ്ത്രീകൾ വളരെ കുറവെന്ന് കണക്ക്. പുരുഷൻമാരുടേതിനേക്കാൾ 33 % കുറവ് സ്ത്രീകൾ മാത്രമാണ് മൊബൈൽ ഫോൺ ഉപഓഗിക്കുന്നത്. സ്ത്രീകളുടെ വരുമാനം, ജോലി സാധ്യത, വിവരശേഖരണം എന്നിവയെ ബാധിക്കുന്നതായി പഠന റിപ്പോർട്ട്. ഹാർവഡ് സർവകലാശാലയിലെ ജോൺ.എഫ്.കെന്നഡി സ്കൂൾ ഓഫ് ഗവേണന്റ്സ് നടത്തിയ പഠന ഫലമാണ് പുറത്തുവന്നത്. 
 
കണക്കുകൾ പ്രകാരം ഇന്ത്യയിലെ 71 % പുരുഷൻമാർക്കും മൊബൈൽ ഫോൺ സ്വന്തമായുണ്ട്. എന്നാൽ 38% സ്ത്രീകൾ‍ക്കു മാത്രമാണ് സ്വന്തം ഫോണുള്ളത്. ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്ന സ്ത്രീകളിൽ 47 % പേരും ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ഫോൺ കടം വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 
 
രാജസ്ഥാൻ, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് സ്വന്തമായി ഫോണില്ലാത്ത സ്ത്രീകളുടെ എണ്ണം ഏറ്റവും അധികമുള്ളത്. എന്നാൽ ഈ അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ ഡൽഹിയും കേരളവുമാണ്. കേരളത്തിൽ 18 % മാത്രമാണ് അന്തരം. തൊട്ടുപിറകിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 19 % മാത്രമാണ് അന്തരമുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments