Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാര്‍ ഗെയിമിംഗ് ഭ്രാന്തന്മാര്‍ ആകുന്നോ ?; നേട്ടം കൊയ്‌ത് ഗൂഗിള്‍

ഇന്ത്യക്കാര്‍ ഗെയിമിംഗ് ഭ്രാന്തന്മാര്‍ ആകുന്നോ ?

Webdunia
വെള്ളി, 12 മെയ് 2017 (10:23 IST)
ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ നിന്ന് കോടികള്‍ സ്വന്തമാക്കി ഗൂഗിള്‍. രാജ്യത്തെ ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മ​​ർ​​മാ​​രു​​ടെ എ​​ണ്ണം അതിവേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ 12 കോ​​ടി​​ ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മ​​ർ​​മാ​​രാണുള്ളത്. 2021 ആ​​കു​​മ്പോ​​ഴേ​​ക്കും ഇത് 31 കോ​​ടി​​യാ​​യി ഉ​​യ​​രും. ഇതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്ന് ഗൂ​​ഗ​​ളി​​ന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യം തുടര്‍ന്നാല്‍ 2021 ആ​​കു​​മ്പോ​​ഴേ​​ക്കും 100 കോ​​ടി ഡോ​​ള​​റി​​ന്‍റെ വ​​ള​​ർ​​ച്ച ഓ​​ൺ​​ലൈ​​ൻ ഗെ​​യ​​മിം​​ഗ് മേ​​ഖ​​ല​​യ്ക്കു മാ​​ത്ര​​മു​​ണ്ടാ​​കും. ഇ​​പ്പോ​​ൾ 36 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​ന​​മാ​​ണ് ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഗൂഗിള്‍  നേടുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

അടുത്ത ലേഖനം
Show comments