ട്രെയിൻ യാത്രാനിരക്ക് വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
വെള്ളി, 27 ഡിസം‌ബര്‍ 2019 (15:34 IST)
ട്രെയിൻ യാത്രാനിരക്കുകൾ വർധിപ്പിക്കുന്നത് സർക്കാറിന്റെ സജീവപരിഗണനയില്ലെന്ന് റിപ്പോർട്ട്. സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ ഈ സാമ്പത്തിക വർഷം തന്നെ നിരക്ക് വർധന നിലവിൽ വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരക്ക് വർധനവ് സംബന്ധിച്ച് ചില കാര്യങ്ങൾ ആലോചനയിലുണ്ടെന്ന് വ്യാഴാഴ്ച റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
 
അതേസമയം നിരക്ക് വർധിപ്പിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് റെയിൽവേ ബോർഡ് വക്താവ് ആർ ഡി ബാജ്പേയി മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്കുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകളുണ്ട് എന്നാൽ അതിനർത്ഥം നിരക്കുകൾ വർധിപ്പിക്കുക തന്നെ ചെയ്യും എന്നല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അഞ്ചു വർഷം മുൻപാണ് റെയിൽവേ അവസാനമായി നിരക്കുകൾ വർധിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

കീവിന് മുകളിൽ തീമഴ പെയ്യിച്ച് റഷ്യ, യുക്രെയ്ന് മുകളിൽ പരക്കെ വ്യോമാക്രമണം

അടുത്ത ലേഖനം
Show comments