Webdunia - Bharat's app for daily news and videos

Install App

അതിശയിപ്പിക്കുന്ന വിലയില്‍ ഇന്റക്സ് അക്വാലയണ്‍സ് 3 വിപണിയില്‍

ഇന്‍റെക്സിന്‍റെ അക്വാലയണ്‍സ് 3 അവതരിപ്പിച്ചു

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (10:28 IST)
പ്രമുഖ ആഭ്യന്തര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്റക്സ് ടെക്നോളജീസിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. അക്വാ ലയണ്‍സ് 3 എന്ന പേരില്‍ വിപണിയിലെത്തുന്ന ഈ ഫോണിന് 6,499 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് നൂഗട്ട് 7.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 
 
അഞ്ച് ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയുള്ള ഈ ഫോണില്‍ 2.5ഡി കര്‍വ്ഡ് ഡ്രാഗണ്‍ ട്രയല്‍ ഗ്ലാസാണ് ഫോണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2ജിബി റാം, 16 ജിബി ഇന്‍റേണല്‍ മെമ്മറി, 1.25 ജിഗാ ഹെര്‍ട്സ് ഹാര്‍ഡ്കോര്‍ പ്രൊസസര്‍, 4ജി വോള്‍ട്ട്, 4000 എം എ എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments