പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഇന്റക്സ് അക്വാ നോട്ട് 5.5 വിപണിയിലേക്ക് !

ഇന്റക്സ് അക്വാ നോട്ട് 5.5 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:29 IST)
ഇന്റക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്റക്സ് അക്വാ നോട്ട് 5.5 ഇന്ത്യയില്‍ അവതരിപ്പിച്ചു. വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ 4ജി ഫോണിന് 5799 രൂപയാണ് വില. ഷാമ്പയിന്‍ ഗോള്‍ഡ് നിറത്തിലാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുക.
 
ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 1.5 GHz ക്വാഡ്കോര്‍ മീഡിയാ ടെക് പ്രൊസസറും മാലി-ടി720 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജും ഫോണിലുണ്ട്.   
 
ഓട്ടോഫോക്കസോടുകൂടിയ എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ , 2800 എം‌എ‌എച്ച് ലി-ഇയോണ്‍ ബാറ്ററി WLAN, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്‌എം റേഡിയോ 3.5 mm ജാക്ക്, യുഎസ്ബി പോര്‍ട്ട് എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ടായിരിക്കും. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments