Webdunia - Bharat's app for daily news and videos

Install App

ഡ്യുവല്‍ക്യാമറയും 3 ജിബി റാമുമായി ഐഫോണ്‍ 7 സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയഫോണ്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ 12 ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

Webdunia
ചൊവ്വ, 26 ജൂലൈ 2016 (11:16 IST)
ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയഫോണ്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ 12 ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 7ന് പുറമേ ഐഫോണ്‍ 7 പ്ലസ് ഐഫോണ്‍ 7 പ്രോ എന്നീ മോഡലുകളും ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.  
 
3 ജിബി റാമുമായാണ് ഐഫോണ്‍ 7 എത്തുന്നത്. പുതിയ ഡ്യുവല്‍ക്യാമറ എന്ന സവിശേഷതയും ഇതില്‍ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേഗതയാര്‍ന്ന പെര്‍ഫോമന്‍സിനായി ആപ്പിള്‍ എ10 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 
 
താരതമ്യേന വലിയ ബാറ്ററികളാവും ഈ ഫോണില്‍ ഉണ്ടാവുകയെന്നാണ് അറിയുന്നത്. കൂടാതെ 32 ജിബിയുടെ ന്യൂബേസ് സ്റ്റോറേജ് വാരിയന്റും പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഇതുകൂടാതെ 128ജിബി, 256 ജിബി എന്നീ വാരിയന്റും കമ്പനി പുറത്തിറക്കുന്നുണ്ടെന്നാണ് വിവരം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍

കണ്ണൂരില്‍ 88കാരിയോട് ക്രൂരത, തലചുമരില്‍ ഇടിപ്പിച്ചു; കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments