Webdunia - Bharat's app for daily news and videos

Install App

ഐഫോൺ Xന് ഇന്ത്യൻ വിപണിയിൽ വില കുറയും !

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (17:14 IST)
ഇന്ത്യൻ വിപണിയിൽ ഐഫോൺ X ഉൾപ്പെടെയുള്ള ഐഫോണിന്റെ പ്രീമിയം ഫോണുകൾക്ക് വില കുറഞ്ഞേക്കും. ഐഫോൺ പ്രീമിയം മോഡലുകളുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആപ്പിൾ ഫോണുകൾക്ക് വില കുറഞ്ഞേക്കും എന്ന് റിപ്പോർട്ടുകൾ വരുന്നത്.
 
ഇന്ത്യയിൽ അസംബ്ലിംഗ് ചെയ്യുന്നതോടെ ഐഫോണുകളുടെ നിർമ്മാണ ചിലവ് കുറയുന്നതാണ് വിലകുറഞ്ഞേക്കും എന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ. ഇതോടെ ഇറക്കുമതി ചിലവും കുറയും. ഫോക്സോൺ എന്ന കരാർ നിർമ്മാതാക്കളാണ് ഐ ഫോണുകൾ അസംബിൾ ചെയ്യുക. ചെന്നൈയി പ്ലാന്റിലായിരീക്കും ഐ ഫോണുകളുടെ അസംബ്ലിംഗ് എന്നാണ് റിപ്പോർട്ടുകൾ.
 
ആദ്യ ഘട്ടത്തിൽ ഐഫോൺ X ഉൾപ്പടെയുള്ള പ്രീമിയം ഫോണുകളുടെ അസംബ്ലിംഗ് മാത്രമായിരിക്കും ഫോക്‌സോണ്‍ പ്ലാന്റിൽ നടക്കുക. നിലവിൽ ഐഫോണ്‍ എസ് ഇ, 6 എസ് എന്നീ മോഡലുകളുടെ അസംബ്ലിങ് ഇന്ത്യയിൽ നടക്കുന്നുണ്ട്. ഫോക്സോണിൽ പുതിയ അസംബ്ലിംഗ്  യൂണിറ്റ് വരുന്നതോടെ 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments