Webdunia - Bharat's app for daily news and videos

Install App

ഡിജിറ്റൽ റീചാർജ് എളുപ്പമാക്കാൻ ജിയോ സാർതി !

Webdunia
വെള്ളി, 26 ജൂലൈ 2019 (19:58 IST)
ജിയോ ഡിജിറ്റൽ ഉപയോക്താക്കൾക്കായി ഡിജിറ്റൽ റീചർജ് അസിസ്റ്റ് ജിയോ സാർതിയെ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. മൈ ജിയോ ആപ്പിനോട് ചേർന്നാണ് ഡിജിറ്റൽ റീചാർജിനായി ജിയോ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഏറ്റവും ലളിതമായ രീതിയി തന്നെ ഓൻലൈൻ വഴി റീചാർജ് ചെയ്യാനാകും എന്നതാണ് ജിയോ സാർതിയുടെ പ്രത്യേകത.
 
ജിയോ പ്ലാനുകൾ കൃത്യമായി തിരഞ്ഞെടുക്കുന്നതിനും. സംശയങ്ങൾ കൂടാതെ റീചാർജ് ചെയ്യുന്നതന്നും ജിയോ സാർതി അവസരം ഒരുക്കും. ഇംഗ്ലീഷിലും 12 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ജിയോ സാർതിയിൽ സേവനം ലഭ്യമായിരിക്കും. ഇതുവരെ ഡിജിറ്റലായി ജിയോ റീചാർജ് ചെയ്യാത്തവർക്ക് പോലും ലളിതമായ രീതിയിൽ പ്ലാൻ തിരഞ്ഞെടുത്ത് പെയ്‌മെന്റ് ചെയ്യുന്നതിന് ജിയോ സാർതിയിലൂടെ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments