500 രൂപയ്ക്ക് അൺലിമിറ്റഡ് സർവീസ്; പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ജിയോ

പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ജിയോ

Webdunia
തിങ്കള്‍, 14 മെയ് 2018 (12:20 IST)
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ മികച്ച ഓഫറുകളുമായി രംഗത്ത്. മികച്ച ഓഫറുകൾ നൽകുന്നതിൽ ജിയോ എന്നും മുന്നിൽ തന്നെയാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർക്കും പ്രവാസികൾക്കും ഏറെ ഉപകാരപ്പെടുന്ന ഓഫറുകളും പ്ലാനുകളുമാണ് ജിയോ ഇപ്രാവശ്യം മുന്നോട്ടുവന്നിരിക്കുന്നത്. 
 
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള രാജ്യാന്തര റോമിങ് നിരക്കുകളും ജിയോ പുറത്തുവിട്ടു. കോൾ, ഡാറ്റ, എസ്എംഎസ് സേവനങ്ങൾക്ക് 2-2-2 രീതിയിലാണ് നിരക്കുകൾ ഈടാക്കുന്നത്. അതായത്, ഒരു മിനിറ്റ് കോളിന് 2 രൂപ, ഒരു എംബി ഡാറ്റയ്‌ക്ക് 2 രൂപ, എസ്എംഎസിന് 2 രൂപ എന്നിങ്ങനെയാണ്.
 
ഇതിന് പുറമെ, കോൾ, ഡാറ്റ, എസ്എംഎസ് എന്നിവ ഉൾപ്പെടെ 500 രൂപയ്‌ക്ക് ഒരു ദിവസത്തേക്ക് ജിയോ വഴി അൺലിമിറ്റഡ് സർവീസും ആസ്വദിക്കാം. ലോകത്തിൽ 170 രാജ്യങ്ങളിൽ ജിയോയ്‌ക്ക് സേവനം ലഭിക്കുമെന്നാണ് കമ്പനി വക്‌താവ് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments