Webdunia - Bharat's app for daily news and videos

Install App

കിയയുടെ അടുത്ത പണി എർട്ടിഗയ്ക്ക്, സോണറ്റിന് പിന്നാലെ എംപിവി എത്തും !

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2020 (14:00 IST)
ആദ്യ വാഹനത്തിലൂടെ തന്നെ ഇന്ത്യൻ വിപണിയിൽ ആധിപാത്യം സ്ഥാപിച്ച വാഹാന നിർമ്മാതാക്കളാണ് കിയ, സെൽടോസിനെ ഇന്ത്യൻ വിപണി ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അമ്പരപ്പിയ്ക്കുന്ന വിൽപ്പന കൈവരിച്ച സെൽടോസിന് പിന്നാലെ പ്രീമിയം എംപിവിയായ കാർണിവലിനെ കിയ അവതരിപ്പിച്ചു. കോംപക്ട് എസ്‌യുവി സോണറ്റും അധികം വൈകാതെ വിപണിയിലെത്തും.
 
എന്നാൽ സോണറ്റിന് തൊട്ടുപിന്നാലെ കിയ വിപണിയിൽ അവതരിപ്പിക്കുന്ന വാഹനം മാരുതി സുസൂക്കിയുടെ എർട്ടിഗയോട് മത്സരിയ്ക്കുന്ന ഒരു എംപിവി ആയിരിയ്ക്കും. ഈ വാഹനം അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനം സെൽടോസിന്റെ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുക. 
 
അന്താരാഷ്ട്ര വിപണിയെകൂടി ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ വാഹനം കിയ രൂപകൽപ്പന ചെയ്യുക. രാജ്യന്തര വിപണിയിലേക്ക് കൂടി ഇന്ത്യയിൽ തന്നെ നിർമ്മിയ്ക്കാനാണ് കമ്പനി ലക്ഷ്യംവക്കുന്നത്. വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള മറ്റു വിവരങ്ങളെ കുറിച്ച് കിയ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments