Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയും ഓണമോ? സപ്ലൈകോയ്ക്കു 11 കോടിയിലേറെ നഷ്ടം

സപ്ലൈകോയ്ക്കു നഷ്ടം 11 കോടി രൂപ

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (11:18 IST)
ഓണക്കാലം എന്നു കേൾക്കുമ്പോൾ തന്നെ വ്യാപാരികൾക്ക് ലോട്ടറി അടിക്കുന്ന അവസ്ഥയാണ്. സാമ്പത്തികമായി ലാഭം കൊയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഓരോരുത്തരും. എന്നാൽ ഈ വർഷത്തെ ഓണക്കാലത്ത് നഷ്ടങ്ങ‌ൾ സംഭവിച്ചിരിക്കുന്നത് സപ്ലൈകോയ്ക്കാണ്. ഉൽപന്നങ്ങൾ അധിക വിലയ്ക്കു വാങ്ങിയതുവഴി സപ്ലൈകോയ്ക്കു 11 കോടിയിലേറെ രൂപയാണ് നഷ്ടം വന്നിരിക്കുന്നത്.
 
നെല്ലു സംഭരിച്ച വകയിൽ ആറുകോടിയോളം  രൂപ കർഷകർക്കു കുടിശിക നൽകാനുള്ളപ്പോഴാണു നാല് ഉൽപന്നങ്ങൾ വാങ്ങിയ മൂന്നു ടെൻഡറുകളിൽ നിന്നു മാത്രമായി ഇത്രയും കോടി രൂപ സപ്ലൈകോയ്ക്കു നഷ്ടം വന്നത്. ചെറുപയർ, കടല, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിങ്ങനെ നാല് ഉൽപന്നങ്ങൾ വാങ്ങിയതിൽ മാത്രമുള്ള നഷ്ടമാണിത്. ഉൽപ്പാദക സംസ്ഥനങ്ങളിൽ ധാരളം വിളവുകൾ ഉണ്ടായി, ഇതിന്റെ അടിസ്ഥാനത്തിൽ വില കുറയുകയും ചെയ്തു, എന്നാൽ ഇതു മനസ്സിലാക്കാതെ കൂടിയ അളവിൽ കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങിയതും നഷ്ടങ്ങൾക്ക് കാരണമായി.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments