Webdunia - Bharat's app for daily news and videos

Install App

പാൻ ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി, 2021 മാർച്ച് 31 വരെ സമയം

Webdunia
ചൊവ്വ, 7 ജൂലൈ 2020 (09:46 IST)
പാൻ ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് വീണ്ടും സമയം നീട്ടി നൽകി ആദായ നികുതി വകുപ്പ്. അടുത്തവർഷം മാർച്ച് 31 വരെയണ് സമയം നീട്ടി നൽകിയിരിയ്ക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം വർധിയ്ക്കുന്ന പശ്ചാത്തത്തിലാണ് നടപടി. ഈ വർഷം മാർച്ച് 31ന് സമയ പരിധി അവസാനിയ്ക്കാനിരിയ്ക്കെ കൊവിഡ് വ്യാപനത്തെ തുടർന്ന് ജൂൺ 30 വരെ ആദയ നികുതി വകുപ്പ് സമയം നീട്ടിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും സമയം നീട്ടിൻൽകിയിരിയ്ക്കുന്നത്.  
 
2019-20 സാമ്പത്തിക വർഷത്തിലെ ആദയ നികുതി റിട്ടേൺ സമർപ്പിയ്ക്കുന്നതിനുള്ള സമയപരിധിയും കഴിഞ്ഞ ദിവസം നീട്ടി നൽകിയിരുന്നു. നവംബർ 30 വാരെ ആദായ നികുതി റിട്ടേർ ഫയൽ ചെയ്യാം. കൊവിഡ് വ്യാപനം ആരംഭിച്ചതോടെ ഇത് ആദ്യം ജൂൺ 30 ആയും, പിന്നീട് ജൂലൈ 31 ആയും നീട്ടി നൽകിയാതാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് പിന്നീട് നവംബർ വരെ സാമയം അനുവദിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ബീജിംഗിലെ സൈനിക പരേഡ്: ചരിത്രത്തിലാദ്യമായി അത്യാധുനിക യുദ്ധോപകരണങ്ങള്‍ വെളിപ്പെടുത്തി ചൈന

Flood Alert: ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് മഴ, യമുന നദി കരകവിഞ്ഞു, ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

കുറ്റവാളികളായ വിദേശികളെ ഇനി ഇന്ത്യയില്‍ കടത്തില്ല: ഉത്തരവ് പുറപ്പെടുവിച്ച് വിദേശകാര്യമന്ത്രാലയം

Gold Price: കയ്യും കണക്കുമില്ലാതെ സ്വർണവില, രണ്ടാഴ്ചക്കിടെ ഉയർന്നത് 5000 രൂപ

അടുത്ത ലേഖനം
Show comments