Webdunia - Bharat's app for daily news and videos

Install App

മെസിയുമായുള്ള കരാറില്‍ മാറ്റമില്ല; വിരമിക്കല്‍ കരാറിനെ ബാധിക്കില്ലെന്നും ടാറ്റ മോട്ടോഴ്സ്

മെസിയുമായുള്ള കരാറില്‍ മാറ്റമില്ല; വിരമിക്കല്‍ കരാറിനെ ബാധിക്കില്ലെന്നും ടാറ്റ മോട്ടോഴ്സ്

Webdunia
തിങ്കള്‍, 27 ജൂണ്‍ 2016 (19:13 IST)
മെസ്സിയുമായുള്ള കരാറില്‍ മാറ്റമില്ലെന്ന് ടാറ്റ മോട്ടോഴ്സ്. മെസിയുടെ വിരമിക്കല്‍ കരാറിനെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്നും ടാറ്റയുടെ വക്താവ് അറിയിച്ചു. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സിയുമായുള്ള കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
 
കോപ്പ അമേരിക്ക ശതാബ്‌ദി ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് അര്‍ജന്റീന തോറ്റതിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മെസിയുടെ ഈ പ്രഖ്യാപനം തങ്ങള്‍ മെസിയുമായി ഉണ്ടാക്കിയ കരാറിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
 
ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ തിയാഗോയുടെ ബ്രാന്‍ഡ് അംബാസഡറാണ് മെസി. മെസിയുടെ വിരമിക്കല്‍ കരാറിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ടാറ്റയുടെ വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് അന്താരാഷ്‌ട്ര വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ ആഗോള അംബാസഡറായി മെസിയെ തെരഞ്ഞെടുക്കുന്നത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

അടുത്ത ലേഖനം
Show comments