Webdunia - Bharat's app for daily news and videos

Install App

രണ്ട് തകര്‍പ്പന്‍ വകഭേദങ്ങളില്‍ ജാഗ്വാർ എക്സ് ഇ 'മെയ്​ഡ്​ ഇൻ ഇന്ത്യ' വിപണിയില്‍

ജാഗ്വാർ എക്സ് ഇ 'മെയ്​ഡ്​ ഇൻ ഇന്ത്യ' വിപണിയില്‍

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (17:39 IST)
പൂർണമായും ഇന്ത്യയിൽ നിർമിച്ച ജാഗ്വാർ എക്സ് ഇ വിപണിയിലെത്തി. 2 ലിറ്റർ ഇഗ്​നീയം ഡീസൽ എൻജിന്‍, 2 ലിറ്റർ ​പെട്രോൾ എൻജിന്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഡീസൽ എൻജിൻ 132കിലോവാട്ട് പവറും പെട്രോൾ എൻജിൻ 177കിലോവാട്ട് പവറുമാണ് സൃഷ്ടിക്കുക. 47.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി ഷോറും വില.
 
പഴയ സെഡാനില്‍ നിന്നും വ്യത്യസ്തമായി ടച്ച്​ പ്രോ സംവിധാനത്തോട്​ കൂടിയ 10.2 ഇഞ്ച്​ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, മെറിയീഡിയൻ സൗണ്ട്​ സിസ്​റ്റം എന്നീ രണ്ട് പുതിയ സംവിധാനങ്ങൾ കൂടി ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അടുത്ത ലേഖനം
Show comments