Webdunia - Bharat's app for daily news and videos

Install App

റേഞ്ച്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി മഞ്ജു വാര്യർ !

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:35 IST)
താരങ്ങളുടെ വാഹനപ്രേമം എപ്പോഴും വാർത്തകളിൽ ഇടം‌പിടിക്കാറുണ്ട് ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി യാത്രകൾക്ക് ഒപ്പം കൂട്ടിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ വോളർ എസ്‌യുവിയാണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം മഞ്ജു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്    
 
2017ലാണ് റേഞ്ച് റോവർ വോളാർ ഇന്ത്യൻ വിപണിയിൽ എത്തിയത്. 72 ലക്ഷം രൂപ മുതലാണ് ഇന്ത്യൻ വിപണീയിൽ വാഹനത്തിന്റെ വില. 2 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ഉള്ളത്. 132 കിലോവാട്ട് പവറും 430 എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് രണ്ട് ലിറ്റർ ഡീസൽ എഞ്ചിൻ. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും 8.9 സെക്കൻഡുകൾ മതി. 201 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 
 
184 കിലോവാട്ട് പവറും 365 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 7.1 സെക്കൻഡ് മാത്രം മതി. 217 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments