Webdunia - Bharat's app for daily news and videos

Install App

നിരത്തിലെ രാജകുമാരനായി മെഴ്സിഡസ് ബെൻസ് ‘എഎംജി സി43 4മാറ്റിക്’ !

എഎംജി സി43 യുമായി മെഴ്സിഡീസ് ബെൻസ്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (10:26 IST)
മെഴ്സിഡീസ് ബെൻസിന്റെ ഏറ്റവും പുതിയ കൂപ്പെ ‘എഎംജി സി43 4മാറ്റിക്’ വിപണിയിലെത്തി. 43എഎംജി വിഭാഗത്തിൽ ഇക്കൊല്ലം പുറത്തിറങ്ങിയ മൂന്നാമത്തെ വാഹനമാണ് ഇത്. 74.35 ലക്ഷം രൂപയാണ് ഡൽഹി ഷോറൂമിലെ വില. 
 
മെഴ്സിഡീസ് സി ക്ലാസ് വാഹന നിരയ്ക്കുതന്നെ കരുത്തേകുന്നതാണ് അതേ പ്ലാറ്റ്ഫോമിലുള്ള ഈ പെർഫോമൻസ് കാർ.കംഫർട്ട്, ഇക്കോ, സ്പോർട്ട്, സ്പോർട്ട്+, ഇൻഡിവിജ്വൽ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഡ്രൈവിങ് മോഡുകളാണ് ഈ വാഹനത്തിലുള്ളത്. 9ജി ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് എഎംജി സി43യിലുള്ളത്. 
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍

'നേതൃത്വത്തിനു മുകളില്‍ പോകാന്‍ നോക്കുന്നു'; തരൂരിനെതിരെ നടപടി വേണമെന്ന് സതീശന്‍, ചെവികൊടുക്കാതെ ഹൈക്കമാന്‍ഡ്

സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കില്‍ എന്തിന് പ്രണയിനിയെ കൊന്നു? ദുരൂഹതകള്‍ നീങ്ങാന്‍ ഷമി സംസാരിക്കണം

കൊലയ്ക്കു മുന്‍പ് അനിയനു ഇഷ്ടമുള്ള കുഴിമന്തി വാങ്ങിക്കൊടുത്തു; അഹ്‌സാനു അഫാന്‍ പിതാവിനെ പോലെയായിരുന്നു !

അടുത്ത ലേഖനം
Show comments