Webdunia - Bharat's app for daily news and videos

Install App

തന്റെ ചിത്രം വൻ വിജയമാക്കിയതിന് മോഹൻലാലിനോട് നന്ദി പറഞ്ഞ് സംവിധായകൻ!

മോഹൻലാലിനോട് നന്ദി അറിയിച്ച് ജനതാ ഗാരേജിന്റെ സംവിധായകൻ

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (10:03 IST)
മോഹൻലാലും ജൂനിയർ എൻടിആറും ഒന്നിച്ച ജനതാ ഗാജേര് വൻ വി‌ജയമായി മാറിയിരിക്കുകയാണ്. തെലുങ്ക് സിനിമാചരിത്രത്തില്‍ വിസ്മയം തീർത്തിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ സറ്റലൈറ്റ് അവകാശം മാ ടി വി സ്വന്തമാക്കിയെങ്കിലും ജനതാ ഗാരേജ് ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ മോഹൻലാലും ജൂനിയർ എൻടിആറിനും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൊരട്ടാല ശിവ.
 
ജനത ഗാരേജ് ഒരു വന്‍ വിജയമാക്കിയതിന് ട്വിറ്ററിലൂടെയാണ് സംവിധായകന്‍ നന്ദി അറിയിച്ചത്. ചിത്രം ഒരു സ്‌പെഷ്യലാക്കിയതിന് മോഹന്‍ലാല്‍ സാറിന് പ്രത്യേകം നന്ദി. മൈത്രി മൂവി മേക്കേഴ്‌സ്, ഛായാഗ്രാഹകന്‍ തിരു, സംഗീത പകര്‍ന്ന ദേവി ശ്രീ പ്രസാദ് തുടങ്ങി ജനത ഗാരേജ് ടീമിലെ എല്ലാവര്‍ക്കും നന്ദി.
 
2016ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയവയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ജനത ഗാരേജ്. 140.5 കോടിയാണ് ഇതുവരെ ചിത്രം ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. എക്കാലത്തെയും മികച്ച ടോളിവുഡ് ചിത്രങ്ങളില്‍ മൂന്നാം സ്ഥാനമാണിപ്പോള്‍ ജനത ഗാരേജിന്. എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments