Webdunia - Bharat's app for daily news and videos

Install App

ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലെ രാജാവ്; കിടിലന്‍ ഫീച്ചറുകളുമായി മോട്ടോ ജി5 പ്ലസ് !

ബജറ്റ് സ്മാര്‍ട്ട്‌ഫോണിലെ രാജാവാണോ മോട്ടോ ജി5 പ്ലസ് ?

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (12:19 IST)
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണ്‍ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. മറ്റുള്ള മോഡലുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപകൽപനയോടെയാണ് മോട്ടോ ജി5 പ്ലസിന്റെ വരവ്. മെറ്റൽ ബോഡി, വൃത്താകൃതിയിലുള്ള ക്യാമറാ ഫ്രെയിം തുടങ്ങി അടിമുടി പുതുമയാർന്ന ഡിസൈനാണ് ഈ ഫോണിന് കമ്പനി നല്‍കിയിരിക്കുന്നത്. മോട്ടോ ജി5 പ്ലസിന്റെ 16 ജിബി വേരിയന്റിന് 14,999 രൂപയും 32 ജിബി വേരിയന്റിന് 16,999 രൂപയുമാണ് ഫ്ലിപ്കാർട്ടിലെ വില. 
 
5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2 ജിഗാ ഹെട്സ് ഒക്ടാ-കോർ സ്നാപ് ഡ്രാഗൺ 625 പ്രോസസർ, 3 ജിബി/4 ജിബി റാം, 16 ജിബി/32 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ടർബോപവർ ചാർജിംഗ് സാങ്കേതിക വിദ്യയോട് കൂടിയ 3000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 12എം‌പി പിഡിഎഎഫ് പിൻ ക്യാമറ, 5എം‌പി വൈഡ് ആംഗിൾ സെല്‍ഫി ക്യാമറ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. 

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

അടുത്ത ലേഖനം
Show comments