Webdunia - Bharat's app for daily news and videos

Install App

അത്ഭുതാവഹമായ ഫീച്ചറുകളോടെ മൂന്നു പുതിയ സ്മാര്‍ട്ട് ഫോണുകളുമായി മോട്ടറോള വിപണിയിലേക്ക് !

മൂന്നു പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (10:10 IST)
മൂന്ന് പുതിയ സ്മാര്‍ട്ട് ഫോണുകളുമായി മോട്ടറോള എത്തുന്നു. മോട്ടോ ജി6, മോട്ടോ ജി6 പ്ലസ്, മോട്ടോജി6 പ്ലെ എന്നീ ഫോണുകളുമായാണ് കമ്പനി എത്തുന്നത്. 2018ലായിരിക്കും ഈ ഫോണുകള്‍ വിപണിയിലെത്തുക എന്നാണ് ട്വിറ്റര്‍ അധിഷ്ഠിത ടിപ്സ്റ്ററായ ഇവാന്‍ ബ്ലാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.   
 
മോട്ടറോള ഈ വര്‍ഷത്തെ ജി5ല്‍ പ്ലെ എഡിഷനു പകരം മറ്റു മോഡലുകളായ മോട്ടോ ജി5 എസും മോട്ടോ ജി5എസ് പ്ലസുമായിരുന്നു പ്രഖ്യാപിച്ചിച്ചിരിന്നത്.  ജി6 , ജി6 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് പ്ലെ എഡിഷന്‍ മോട്ടോ ജി ഉല്പന്നനിരയിലേക്ക് മടങ്ങി എത്തുന്നത്.  
 
സ്നാപ്ഡ്രാഗണ്‍ 636 എസ്‌ഒഎസ് 5ജി നെറ്റ്‌വര്‍ക്കില്‍ സ്നാപ്ഡ്രാഗണ്‍ എക്സ്50 5ജി മോഡം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. മോട്ടോ ജി 6 സീരിസ് ഈ മോഡത്തോട് കൂടിയായിരിക്കും എത്തുകയെന്ന് പ്രതീക്ഷിക്കാമെന്നും ട്വീറ്റില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments