Webdunia - Bharat's app for daily news and videos

Install App

മോട്ടറോള എത്തുന്നു; മോട്ടോ ജി4, ജി4 പ്ലസ് എന്നീ രണ്ട് പുതിയ മോഡലുകളുമായി!

ഇന്ത്യയിലെ ഇടത്തരം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച സ്‌മാര്‍ട്ട് ഫോണുകളുമായി മോട്ടറോള എത്തുന്നു.

Webdunia
വെള്ളി, 13 മെയ് 2016 (09:57 IST)
ഇന്ത്യയിലെ ഇടത്തരം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച സ്‌മാര്‍ട്ട് ഫോണുകളുമായി മോട്ടറോള എത്തുന്നു. മോട്ടോ ജി4, ജി4 പ്ലസ് എന്നിങ്ങനെ രണ്ടു പുതിയ മോഡലുകളുമായാണ് ഇത്തവണ വിപണി കീഴടക്കാന്‍ മോട്ടറോള എത്തുന്നത്. ഇക്കാര്യം ട്വിറ്റര്‍ വഴിയാണ് മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 
 
മോട്ടോയുടെ നിലവിലുള്ള മോഡലുകള്‍ പ്രധാനമായും ഫ്ലിപ്പ് കാര്‍ട്ട് വഴിയായിരുന്നു വിറ്റഴിച്ചിരുന്നത്. എന്നാല്‍ ആമസോണ്‍ വഴിയായിരിക്കും പുതിയ മോട്ടോ ഫോണുകള്‍ വില്‍ക്കുക. 5.5 ഇഞ്ച് ഡിസ്‌പ്ലേയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13-16 മെഗാപിക്‌സല്‍ ക്യാമറ എന്നീ സവിശേഷതകളുണ്ടെന്ന് കരുതപ്പെടുന്ന പുതിയ മോട്ടോ ഫോണുകള്‍ മിക്കവാറും മെയ് 17ന് അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.
 
ലെനോവൊയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ മോട്ടറോള. 2014 ഫെബ്രുവരിയില്‍ മോട്ടോ മോഡലുകള്‍ രംഗത്തിറക്കിയതോടെ ഇന്ത്യന്‍ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മോട്ടറോള വലിയ സാന്നിദ്ധ്യമായി മാറുകയായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

അടുത്ത ലേഖനം
Show comments