Webdunia - Bharat's app for daily news and videos

Install App

ഒരു രൂപ നല്‍കൂ ; ഗ്യാലക്സി എസ് 6 സ്വന്തമാക്കൂ!

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ പ്രധാന മോഡലുകള്‍ക്ക് മെയ് 15വരെ സാംസങ്ങ് പ്രത്യേക ഓഫറുകള്‍ ഏര്‍പ്പെടുത്തി

Webdunia
തിങ്കള്‍, 2 മെയ് 2016 (09:33 IST)
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ പ്രധാന മോഡലുകള്‍ക്ക് മെയ് 15വരെ സാംസങ്ങ് പ്രത്യേക ഓഫറുകള്‍ ഏര്‍പ്പെടുത്തി. സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്സി എസ് 6, ഗ്യാലക്സി നോട്ട് 5 എന്നിവ ഒരു രൂപയുടെ ഡൗണ്‍ പേയ്മെന്റില്‍ സ്വന്തമാക്കാം എന്നുള്ളതാണ് ഇതില്‍ ഏറ്റവും ആകര്‍ഷകമായ ഓഫര്‍. അതിനുശേഷം പത്ത്  മാസത്തെ ഇന്‍സ്റ്റാള്‍മെന്‍റില്‍ ബാക്കി തുക അടച്ച് തീര്‍ക്കാന്‍ സാധിക്കും. 
 
ഗ്യാലക്സി എസ് 6ന് 33,900 രൂപയാണ് വിപണിയിലെ ഇപ്പോഴത്തെ വില. ഗ്യാലക്സി നോട്ട് 5ന് ഇന്ത്യയിലെ വില 42,900 രൂപയാണ്. ഇതിനോടൊപ്പം മറ്റ് ചില ഗാഡ്ജറ്റുകള്‍ക്കും സാംസങ്ങ് തങ്ങളുടെ സൈറ്റിലൂടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഗ്യാലക്സി എ 5ന് 24,900 രൂപയാണ് വിപണിയിലെ വില. ഗ്യാലക്സി എ 7ന്റെ പുതിയ വില 29,900 രൂപയാണ്.   ഗ്യാലക്സി ഗ്രാന്‍റ് പ്രൈം 4ജിയുടെ പുതിയ വില 8,250 ആണ്. ഇതോടൊപ്പം സാംസങ്ങിന്‍റെ യു എച്ച് ഡി, എച്ച് ഡി കര്‍വ്ഡ് ടി വി എന്നിവയ്ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫറും സാംസങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

അടുത്ത ലേഖനം
Show comments