Webdunia - Bharat's app for daily news and videos

Install App

വിപണിയില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ തകര്‍പ്പന്‍ സ്മാർട്ട്ഫോണുകളുമായി നോക്കിയ

സ്മാർട്ട്ഫോണുകളുമായി നോക്കിയ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു.

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (09:53 IST)
സ്മാർട്ട്ഫോണുകളുമായി നോക്കിയ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു. മൈക്രോസോഫ്റ്റുമായുള്ള നോക്കിയയുടെ കരാർ ഈ വർഷം അവസാനം തീരുന്നതോടെയാണ് വീണ്ടും സ്മാർട്ട്ഫോൺ വിപണിയിൽ തിരിച്ചെത്താന്‍ നോക്കിയ തീരുമാനിച്ചിരിക്കുന്നത്.
 
ഫിന്‍ലാന്‍റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ പുതിയ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളാണ് ഉടന്‍ വിപണിയിലേക്കെത്തുക. കുറച്ചുകാലം മുമ്പ് വന്ന റിപ്പോർട്ടുകൾ പ്രകാരം 5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണുകളാണ് പുറത്തിറങ്ങുന്നത്. 2കെ റെസല്യൂഷനുമായാണ് ഫോണ്‍ എത്തുന്നത്. 
 
വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നുമെല്ലാം സംരക്ഷണം നല്‍കുന്ന ഈ ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 7 നും ഗാലക്‌സി എസ് 7 എഡ്ജിനും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കും പുറത്തിറങ്ങുകയെന്നാണ് സൂചന. 
 
ആന്‍ഡ്രോയിഡ് 7.0 നൂഗയിലായിരിക്കും നോക്കിയയുടെ പുതിയ ഫോണ്‍ പ്രവര്‍ത്തിക്കുക. സ്‌നാപ്ഡ്രാഗണ്‍ 820 ചിപ് സെറ്റുകളും ഈ ഫോണുകളിലുണ്ടാകും. ഫിംഗര്‍ പ്രിന്‍റ് സ്‌കാനര്‍ സവിശേഷതയും ഫോണിലുണ്ട്. പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയിലാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ടി എം വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്, ഇന്റര്‍ ചാര്‍ജ് കൂട്ടാന്‍ തീരുമാനം

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

അടുത്ത ലേഖനം
Show comments