Webdunia - Bharat's app for daily news and videos

Install App

ഊബറിനോടും ഓലയോടും മത്സരിക്കാൻ മലയാളി 'പി യു' !

Webdunia
ഞായര്‍, 19 മെയ് 2019 (16:19 IST)
ഓൺലൈൻ ടാക്സി രംഗത്തെ ഇന്ന് അടക്കി വാഴുന്നത് ഊബർ ഓല പോലുള്ള വമ്പൻ കമ്പനികളാണ് എന്നാൽ ഈ മേഖലയിലേക്ക് വ്യത്യസ്ത രീതികളുമയി ഒരു മലയാളിൽ സംരംഭം എത്തുകയാണ് മൈൻഡ് മാസറ്റർ ടെക്കനോളജി എന്ന കമ്പനിയാണ് പി യു എന്ന പേരിൽ ഓൺലൈൻ ടാക്സി സർവീസിനായി പ്ലാറ്റ്ഫോം ഒരുക്കുന്നത്.
 
ജി പി എസ അതിഷ്ടിതമായി പ്രവർത്തിക്കുന്ന ആപ്പ് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും. മറ്റു ഓൻലൈൻ ഡാക്സി കമ്പനികൾക്ക് സമാനമായി ഡ്രൈവർമാരിനിന്നും പി യു കമ്മീഷൻ വാങ്ങില്ല. ആപ്പിന്റെ സബ്സ്ക്രിപ്ഷൻ ചാർജ് മാത്രമാന് ഡ്രൈവർ മാരിൽനിന്നും ഇടാക്കുക. പിയു ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ അപ്പിലേക്ക് പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നാൽ പ്രത്യേക ഓഫറുകളും ലഭിക്കും. 
 
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നി ജില്ലകളിൽ ഈ മാസം തന്നെ പി യു ഓൻലൈൻ ടാക്സി സർവീസ് ആരംഭിക്കും. അദ്യ ഘട്ടത്തിൽ കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആപ്പിൽ തന്നെ വാലറ്റ് സംവിധാനം ഉണ്ടാകും ഈ വാലറ്റ് വഴി പണം നൽകിയും സേവനം ഉപയോഗപ്പെടുത്താം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments