Webdunia - Bharat's app for daily news and videos

Install App

അടിമുടി മാറ്റങ്ങളും സ്പോർട്ടി ലുക്കുമായി മാരുതി സുസുക്കിയുടെ ചെറു ഹാച്ച് വാഗൺ ആർ !

മാറ്റങ്ങളുമായി പുതിയ വാഗൺ ആർ

Webdunia
വെള്ളി, 6 ജനുവരി 2017 (10:32 IST)
അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി വാഗൺ ആർ എത്തുന്നു. നിലവിലുള്ള വാഹനത്തിൽ നിന്ന് പൂർണ്ണമായും മാറിയ ഡിസൈനോടെയാണ് പുതിയ വാഗൺ ആര്‍ എത്തുക. എന്നിരുന്നാലും കമ്പനി ഇതുവരെ പുതിയ വാഗൺ ആറിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുതിയ വാഗൺ ആറിന്റെയും സ്റ്റിങ് റേയുടേയും സ്പൈ ചിത്രങ്ങൾ ജാപ്പനിലെ സോഷ്യൽ മിഡിയകള്‍ വഴി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 
 
ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് ഇതിലും കമ്പനി തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ടെന്നതാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയ ഗ്രില്‍, പുതിയ മോഡല്‍ ഹെഡ്‌ലൈറ്റ് എന്നിങ്ങനെയുള്ള ഓട്ടേറെ മാറ്റങ്ങളാണ് വാഹനത്തിന്റെ മുൻവശത്ത് വരുത്തിയിട്ടുണ്ട്. 
 
മുന്നിലുള്ളപോലെ തന്നെ അടിമുടി മാറ്റങ്ങളാണ് പിന്‍‌വശത്തും വരുത്തിയിട്ടുള്ളത്. പിന്നിലെ ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പ് ക്രമീകരിച്ചിട്ടുള്ളത്. ഇന്റീരിയറിലെ മാറ്റങ്ങളെകുറിച്ച് വിവരമൊന്നുമില്ല.
ജപ്പാനിൽ അടുത്ത മാസം തന്നെ വാഹനം പുറത്തിറങ്ങിയേക്കുമെങ്കിലും പുതിയ വാഗൺ ആർ എന്നായിരിക്കും ഇന്ത്യയിലേയ്ക്ക് എത്തുകയെന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments