Webdunia - Bharat's app for daily news and videos

Install App

അവിശ്വസനീയമായ വിലക്കുറവില്‍ നിസ്സാന്റെ പ്രീമിയം സെഡാന്‍ ‘സണ്ണി’ !

വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’

Webdunia
ശനി, 22 ഏപ്രില്‍ 2017 (09:19 IST)
വന്‍ വിലക്കുറവുമായി ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാന്റെ പ്രീമിയം സെഡാന്‍ ‘സണ്ണി’. പുതുക്കിയ വിലയനുസരിച്ച് ‘സണ്ണി’യുടെ അടിസ്ഥാന വകഭേദത്തിന് 6.99 ലക്ഷം രൂപയാണ് ഡൽഹി ഷോറൂമിലെ വില. അതേസമയം കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ സൌകര്യത്തോടുകൂടിയ ‘സണ്ണി’ക്ക് 8.99 ലക്ഷം രൂപയാണ് വിലയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 
 
ആഗോളതലത്തിൽ പിന്തുടര്‍ന്നുപോരുന്നതും ഗുണനിലവാരത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാതെ പ്രാദേശികതലത്തിൽ നിർമിക്കുന്നതിനാലുമാണ് ‘സണ്ണി’ ആകർഷക വിലയ്ക്കു ലഭ്യമാക്കാന്‍ കഴിയുന്നതെന്ന് സ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര വിശദീകരിച്ചു. ചെന്നൈയ്ക്കടത്ത് ഒരഗടത്തുള്ള ശാലയിൽ നിർമിക്കുന്ന ‘സണ്ണി’ കമ്പനിയുടെ പതാകവാഹക മോഡലാണെന്നും അദ്ദേഹം പറഞ്ഞു.
 
‘സണ്ണി’യുടെ വിവിധ വകഭേദങ്ങള്‍ക്ക് ഡല്‍ഹി ഷോറൂമിലെ വില:  പെട്രോൾ എക്സ് ഇ — 6.99 ലക്ഷം, പെട്രോൾ എക്സ് എൽ — 7.59 ലക്ഷം, പെട്രോൾ എക്സ് വി (സി വി ടി) — 8.99 ലക്ഷം, ഡീസൽ എക്സ് ഇ — 7.49 ലക്ഷം, ഡീസൽ എക്സ് എൽ — 7.99 ലക്ഷം, ഡീസൽ എക്സ് വി — 8.99 ലക്ഷം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments