ചൊവ്വാഴ്ച മുതൽ 2000 രൂപ നോട്ടുകൾ മാറാം: പ്രത്യേക ഫോം ആവശ്യമില്ല

Webdunia
ഞായര്‍, 21 മെയ് 2023 (16:42 IST)
2000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് രാജ്യത്തെ പ്രധാനപൊതുമേഖലാ ബാങ്കാായ എസ്ബിഐ. നോട്ടുമാറാന്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല. ഫോം പൂരിപ്പിച്ച് നല്‍കാതെ 20,000 രൂപ വരെ മാറ്റിയെടുക്കാമെന്ന് എസ്ബിഐ അറിയിച്ചു.
 
കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിച്ചത്. നിലവില്‍ നിയമപ്രാബല്യം ഉണ്ടെങ്കിലും സെപ്റ്റംബര്‍ 30നകം ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് റീജിയണല്‍ ഓഫീസുകളില്‍ നിന്നും നോട്ട് മാറ്റിയെടുക്കേണ്ടതാണ്. ചൊവ്വാഴ്ച മുതലാണ് നോട്ട് മാറ്റിയെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകളില്‍ ഒരുക്കുന്നത്. ഇതിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് എസ്ബിഐ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

മൂന്നാര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ വാഹന പ്രവേശന ഫീസ് നല്‍കേണ്ടി വന്നേക്കാം

അടുത്ത ലേഖനം
Show comments