Webdunia - Bharat's app for daily news and videos

Install App

അണ്‍ലിമിറ്റഡ് കോളുകള്‍, 28ജിബി 4ജി ഡാറ്റ; ജിയോയെ പൂട്ടാന്‍ കച്ചമുറുക്കി എയര്‍ടെല്‍ !

345 രൂപ 28ജിബി അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍

Webdunia
ശനി, 4 മാര്‍ച്ച് 2017 (17:25 IST)
ആകര്‍ഷകമായ മറ്റൊരു ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്‍. ജിയോ അണ്‍ലിമിറ്റ്ഡ് ഓഫറുകള്‍ കൊണ്ടു വന്നതോടെ 345 രൂപയുടെ പ്ലാനുമായാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 145 രൂപയുടെ പരിഷ്‌കരിച്ച പ്ലാനാണ് 345 രൂപയുടെ ഈ പുതിയ പ്ലാന്‍.
 
ഈ ഓഫറില്‍ പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം എസ്റ്റിഡി,  ലോക്കല്‍ കോളുകളും സൌജന്യമായി ലഭിക്കും. ഒരു ജിബി ഡാറ്റയില്‍ 500എംബി പകല്‍ സമയത്തും 500എബി രാത്രിയുലുമാണ് ലഭിക്കുക. 28 ദിവസം വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്.    

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

Kerala Rain: വരും ദിവസങ്ങളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments