Webdunia - Bharat's app for daily news and videos

Install App

മൂന്നു മാസം സൗജന്യ 4ജി ഡാറ്റ; ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി ഐഡിയ !

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (09:56 IST)
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റിങ്ങ് കമ്പനികളില്‍ ഒന്നാണ് ഐഡിയ. ജിയോ ഓഫറുകള്‍ വീണ്ടും മൂന്നു മാസം നീട്ടിയതോടെയാണ് മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി ഐഡിയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് ഐഡിയ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.  
 
199 രൂപ മുതലാണ് ഈ പ്ലാന്‍ ആരംഭിക്കുന്നത്. അതുപോലെ 499 രൂപയുടെ റീച്ചാര്‍ജില്‍ മൂന്നു മാസം വരെ ഒരു ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കും. മൂന്നു മാസം കഴിഞ്ഞാല്‍ 300 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ പ്രതിദിനം ഒരു ജിബി നിരക്കില്‍ 2018 മാര്‍ച്ച് 31വരെ ഉപയോഗിക്കാനും സാധിക്കും.
 
അതായത് 349 രൂപയ്ക്കും 498 രൂപയ്ക്കും റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 50 രൂപ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഒരു മാസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭ്യമാകും. ആദ്യത്തെ മൂന്നുമാസ വരിക്കാര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

കോട്ടയത്ത് കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വി.എസിന്റെ നിര്യാണം: സംസ്ഥാനത്ത് നാളെ പൊതു അവധി, 3 ദിവസത്തെ ദുഃഖാചരണം

VS Achuthanandan : വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍, ഇന്ന് രാത്രി മുതല്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനം, നാളെ ആലപ്പുഴയിലേക്ക്

അടുത്ത ലേഖനം
Show comments