Webdunia - Bharat's app for daily news and videos

Install App

ഫെബ്രുവരി 9ന് മുൻപ് ബുക്ക് ചെയ്താൽ വെറും 899 രൂപക്ക് പറക്കാം, വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (18:25 IST)
ജിവിതത്തിൽ ഒരിക്കലെങ്കിലും ഒരു വിമാന യാത്ര നടത്താൻ ആഗ്രഹികുന്നവരാണ് മിക്ക ആളുകളും. എന്നാൽ വലിയ ടിക്കറ്റ് ചാർജ് മൂലമാണ് നമ്മൽ വിമാന യാത്രക്ക് മടിക്കുന്നത്. ഇപ്പോൾ കുറഞ്ഞ ചിലവിൽ ദേശീയ അന്തർദേശീയ വിമാന യാത്രകൾ നടത്താൻ അവസരം ഒരുക്കിയിരിക്കുകയാണ് സ്പൈസ് ജെറ്റ്
 
ഓഫർ പ്രകാരം 899 രൂപ മുതലാണ് ആഭ്യന്തര സർവീസുകൾക്ക് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വിദേശ സർവീസുകൾക്ക് 3699 രൂപ ‘മുതലും ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. ഈ മാസം ഒൻപതിന് മുൻപ് സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓഫറുകൾ ലഭ്യമാകു.
 
ട്വിറ്ററിലൂടെയാണ് ഓഫർ സംബന്ധിച്ച വിവരം സ്പൈസ് ജെറ്റ് പുറത്തുവിട്ടത്. വൺസൈഡ് യാത്രക്ക് മാത്രമേ ഓഫറ് ബാധകമാവുകയുള്ളു. ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്കും ഓഫറുകൾ ലഭ്യമാകില്ല. എസ് ബി ഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭ്യമായിരിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments