Webdunia - Bharat's app for daily news and videos

Install App

8ജിബി റാം, ക്വാൽകം സ്നാപ്ഡ്രാഗൻ 835 പ്രോസസര്‍; വൺപ്ലസ് 5 ഇന്ത്യയിലേക്ക്

വൺപ്ലസ് 5 ഇന്ത്യയിലേക്ക്

Webdunia
ശനി, 10 ജൂണ്‍ 2017 (09:36 IST)
സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡ് വൺ പ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലേക്ക്. വരുന്ന ജൂൺ 22 നാണ് വൺപ്ലസ് 5 എന്ന തകര്‍പ്പന്‍ മോഡല്‍ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 8 ജിബി റാമുമായി എത്തുന്ന ഈ ഹാൻഡ്സെറ്റിന് എത്രയായിരിക്കും വിലയെന്ന കാര്യം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏകദേശം 32,999 രൂപയോളമായിരിക്കും ഫോണിനെന്നാണ് വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ.   
 
6ജിബി റാം/64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8ജിബി റാം/128 ജിബി റാം എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും വൺപ്ലസ് 5 നുണ്ട്. ഷമോമി മി6, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണു ടെക് ലോകം പ്രതീക്ഷിക്കുന്നത്.  

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments