Webdunia - Bharat's app for daily news and videos

Install App

ഡ്യുവല്‍ സെല്‍ഫി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍; ഓപ്പോ F3 പ്ലസ് ഇന്ത്യയില്‍!

ഓപ്പോ ഡ്യുവല്‍ സെല്‍ഫി ക്യാമറ F3 പ്ലസ്, മാര്‍ച്ച് 23ന് ഇന്ത്യയില്‍!

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (11:08 IST)
മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ ഇന്ത്യയില്‍. ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്. മാര്‍ച്ച് 23നായിരിക്കും ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിക്കുകയെന്നാണ് സൂചന. എല്ലാ സെല്‍ഫി വിദഗ്ദ്ധര്‍ക്കും ഏറ്റവും അനുയോജ്യമായ ഒരു ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 
 
ഓപ്പോ F3 പ്ലസില്‍ 16എം പി ഹൈ ക്വാളിറ്റി ഇമേജ് ക്യാമറയും 8എംപി വെബ് ക്യാമറയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

അടുത്ത ലേഖനം
Show comments