Webdunia - Bharat's app for daily news and videos

Install App

വീണ്ടും ഒരു ഉപ ബ്രാൻഡ് കൂടി, റിനോയുമായി ഓപ്പോ വിപണിയിലേക്ക് !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (17:22 IST)
സ്സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ ഒരു ഉപബ്രാൻഡിനെക്കൂടി എത്തിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. റിനോ എന്ന പുതിയ ബ്രാൻഡിനെ ചൈനീസ് വിപണിയിലാണ് ഓപ്പോ ആദ്യം എത്തിക്കുക. യുവക്കളെ ലക്ഷ്യമിട്ടുള്ളതായിരിക്കും റിനോ സ്മാർട്ട്ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ.
 
ഏപ്രിൽ 10നാണ് ചൈനീസ് വിപണിയിലെ റിനോയുടെ അരങ്ങേറ്റം, ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യുവൽ റിയൽ ക്യാമറകളുള്ള സ്മാർട്ട്ഫോണായിരിക്കും റിനോ ആദ്യം പുറത്തിറക്കുക എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
 
ഓപ്പോ വിപണിയിൽ എത്തിക്കുന്ന രണ്ടാമത്തെ ഉപബ്രാൻഡാണ് റിനോ. കഴിഞ്ഞ വർഷമാണ് ഓപ്പോ ആദ്യ ഉപ ബ്രാൻഡായ റിയൽ‌മിയെ വിപണിയിൽ എത്തിച്ചത്. റിയൽമി വിപണിയിൽ വലിയ വിജയമായി തുടരുകയാണ്. ഇന്ത്യയിൽ മികച്ച നേട്ടമുണ്ടാക്കിയ സ്മാർട്ട്ഫോണുകളിലൊന്നാണ് ഓപ്പോയുടെ റിയൽമി. അടുത്തിടെ റിയൽമി 3യെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments