Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്ക വഴിയുള്ള ഇടപാടിന് നിയന്ത്രണം; കു​രു​മു​ള​ക് വില കുതിച്ചു കയറും

ശ്രീലങ്ക വഴിയുള്ള ഇടപാടിന് നിയന്ത്രണം; കു​രു​മു​ള​ക് വില കുതിച്ചു കയറും

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (15:23 IST)
കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​ക്ക് തടയിട്ട് കര്‍ഷകരെ സഹായിക്കാനൊരുങ്ങി വാ​ണി​ജ്യ​മ​ന്ത്രാ​ല​യം. ഇ​റ​ക്കു​മ​തി​ക്കു നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന കര്‍ഷകരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെയാണ് വില വര്‍ദ്ധനവിന് കളമൊരുങ്ങുന്നത്.

ഇറക്കുമതി ശക്തമായതോടെ 700 രൂ​പ​യ്ക്കു മുകളില്‍ വിലയിണ്ടായിരുന്ന കുരുമുളകിന്റെ വില 400 രൂ​പ​യി​ലേ​ക്ക് താഴ്‌ന്നതോടെയാണ് കര്‍ഷകര്‍ പ്രതിരോധത്തിലായത്. വി​യ​റ്റ്നാം കുരുമുളക് കൊ​ളം​ബോ തു​റ​മു​ഖം വ​ഴി ഇ​ന്ത്യ​യി​ൽ എ​ത്തു​ന്നതാണ് വില തകര്‍ച്ചയ്‌ക്ക് കാരണം.

കഴിഞ്ഞ ആഴ്‌ച കു​രു​മു​ള​ക് ക്വി​ന്‍റ​ലി​ന് 1,100 രൂ​പ വ​ർ​ധി​ച്ച് 41,800 രൂ​പ​യാ​യി. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​കു​വി​ല ക​യ​റി. വി​നി​മ​യ​ വി​പ​ണി​യി​ൽ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം 64.22ലേ​ക്ക് ഇ​ടി​ഞ്ഞ​ത് ഇ​ന്ത്യ​ൻ വി​ല ഉ​യ​ർ​ത്തി. യൂ​റോ​പ്യ​ൻ ഷി​പ്പ്മെ​ന്‍റി​ന് 7,100 ഡോ​ള​റും അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി​ക്ക് 7,400 ഡോ​ള​റു​മാ​ണ് ഒ​രു ട​ണ്ണി​നു വി​ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

Grok 3: മസ്ക് വിടാനൊരുക്കമല്ല, സ്വന്തമായി എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി, ഗ്രോക് 3 ലോകത്തിലെ മികച്ചതെന്ന് മസ്ക്

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

അടുത്ത ലേഖനം
Show comments