Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ ആ റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കി!

നൂറിൽ നിന്നും 150 ലേക്ക്! പുലിമുരുകന്റെ തേരോട്ടം തുടരുന്നു, ലക്ഷ്യം 200 കോടി!

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (12:35 IST)
മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചിത്രമേതെന്ന് ചോദിച്ചാൽ ആരും പെട്ടന്ന് തന്നെ പറയും - പുലിമുരുകൻ. ഇനി നൂറ് കോടി മാത്രമല്ല, ആദ്യ 150 കോടി സ്വന്തമാക്കിയ മലയാള സിനിമയെന്ന റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കിയിരിക്കുകയാണ്. പകരം വെയ്ക്കാനില്ലാത്ത കുതിപ്പായ് മാറുകയാണ് മോഹൻലാൽ നായകനായ ഈ വൈശാഖ് ചിത്രം. ഒക്ടോബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും കേരളമൊട്ടാകെ 144 സെന്ററുകളിൽ ഓടുന്നുണ്ട്.
 
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം, റിലീസ് ചെയ്ത 80 തീയേറ്ററുകളില്‍ 100 ദിവസത്തിലേക്ക് കുതിക്കുന്ന ആദ്യ മലയാള ചിത്രം തുടങ്ങിയവയാണ് ബോക്‌സ് ഓഫീസില്‍ പുലിമുരുകന്‍ രചിച്ച റെക്കോര്‍ഡുകള്‍. മികച്ച ശബ്ദസാങ്കേതിക മികവോടെയുള്ള പുലിമുരുകന്റെ 3ഡി പതിപ്പ് അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 
 
മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. അടുത്തതായി കന്നട, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്നാമീസ് തുടങ്ങിയ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി മാറിയിരിക്കുകയാണ് പുലിമുരുകൻ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments