Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ വിലക്ക് ഇനി പുത്തൻ പൾസർ 150 ക്ലാസിക് !

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (12:14 IST)
ബജാജ് പൾസർ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള പ്പാൾസർ 150 ക്ലാസിക്കിനെ വിപണിയിൽ അവതരിപ്പിച്ചു. പൾസറിന്റെ ആദ്യ പതിപ്പായ 150 മോഡലിന്റെ മാറ്റം വരുത്തിയ മോഡലാണ് പുതിയ പൾസർ 150 ക്ലാസിക്ക്. 67,437 രൂപയാണ് കമ്പനി പൾസർ 150 ക്ലാസിക്കിന് നൽകിയിരിക്കുന്ന വില. പഴയ പൾസർ 150 മോഡലിൽ നിന്നും ചില ഫീച്ചറുകൾ ഒഴിവാകിയാണ് വാഹനം വിലക്കുറവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 
 
പഴയ പൾസർ 150യേക്കാൾ 10,118 രൂപ വില കുറച്ചാണ് .പുതിയ പൾസർ 150 ക്ലാസിക് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്‌പ്ലിറ്റ് സീറ്റ്, ടാങ്ക് എക്സ്റ്റെൻഷൻ, പിൻ ഡിസ്ക് എന്നിവ പുതിയ പൾസർ 150 ക്ലാസിക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കറുപ്പ് നിറത്തിലാണ് പുതിയ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
 
14 ബി എച്ച് പി കരുത്തും 13.4 എൻ എം ടോർക്കും പരമാവധി ഉത്പാതിപ്പിക്കാൻ ശേഷിയുള്ള പഴയ 150 സി സി ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെ പുതിയ വാഹനത്തിലും നൽകിയിരിക്കുന്നു. ഫൈവ് സ്പീട് ഗിയർ ബോക്സാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments