Webdunia - Bharat's app for daily news and videos

Install App

ജിയോ വരിക്കാർക്ക് സന്തോഷവാർത്ത; മാർച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരും

ജിയോ മാർച്ച്​ 31ന്​​ ശേഷവും സൗജന്യ സേവനം തുടരും

Webdunia
വ്യാഴം, 19 ജനുവരി 2017 (09:01 IST)
മാർച്ച്​ 31ന്​ അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരുമെന്ന്​ സൂചന. മാർച്ച്​ 31ന്​ ശേഷം മൂന്ന്​ മാസത്തേക്ക്​ കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുക. ജൂൺ 30 വരെ പുതിയ ഓഫറിന് കാലവധിയുണ്ടായിരിക്കും.
 
പുതിയ ഓഫർ അനുസരിച്ച് വോയ്​സ്​ കോളുകൾ പൂർണ സൗജന്യമായിരിക്കും. എന്നാൽ ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നൽകേണ്ടി വരും. പുതിയ വാർത്തയെ കുറിച്ച്​ ഇതുവരെയായിട്ടും റിലയൻസ്​ പ്രതികരിക്കാൻ തയാറിയിട്ടില്ല.
 
ലോഞ്ച് ചെയ്ത് നാല് മാസത്തിനകം 72 മില്യൺ ഉപഭോക്​തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത്​ ചരിത്രം കുറിച്ചിരുന്നു. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്​തകളുടെ എണം കുറയുമെന്ന്​ ടെക്​ രംഗത്തെ വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച്​ 31ന്​  ശേഷം ജിയോക്ക്​ പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ്​ കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ്​ സ്വീകരിക്കുന്നത്​.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments