Webdunia - Bharat's app for daily news and videos

Install App

വെറും 60 പൈസയ്ക്ക് 2ജിബി 4ജി ഡാറ്റ; ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍ !

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (10:49 IST)
ടെലികോം മേഖലകളുടെ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുമായി മറ്റൊരു കമ്പനി രംഗത്ത്. എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള ടെലിനോര്‍ എന്ന ടെലികോം കമ്പനിയാണ് ഞെട്ടിക്കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. വെറും 47 രൂപയ്ക്കു 56ജിബി 4ജി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.  
 
റിലയന്‍സ് ജിയോയില്‍ നിന്നും അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന മത്സരം ഒഴിവാക്കാനാണ് എയര്‍ടെല്ലിന്റെ ഈ നീക്കം.  4ജി സര്‍ക്കിളുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. എസ്എംഎസൊ അല്ലെങ്കില്‍ പുഷ്‌നോട്ടിഫിക്കേഷനോ വഴി തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മെസേജ് ലഭിക്കുന്നതാണ്.
 
56ജിബി 4ജി ഡാറ്റ എന്ന ഓഫറില്‍ 2ജിബി ഡാറ്റ പ്രതിദിനം ഡാറ്റ ക്യാപ്പായാണ് നല്‍കുന്നത്. എന്നാല്‍ ഇതു കൂടാതെ 11 രൂപയ്ക്കു ഒരു ജിബി 4ജി ഡാറ്റയും ടെലിനോര്‍ നല്‍കുന്നുണ്ട്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?

ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

സ്ഥിതി വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സർവകക്ഷി യോഗത്തിൽ രാജ് നാഥ് സിങ്ങ്

ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം; ആക്രമണം നടത്തിയത് ഡ്രോണുകള്‍

Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

അടുത്ത ലേഖനം
Show comments