Webdunia - Bharat's app for daily news and videos

Install App

വാഹന വിൽ‌പനയിൽ പുതുചരിത്രം സൃഷ്ടിച്ച് റെനോ !

റെക്കോഡ് വിൽപ്പന തിളക്കത്തോടെ റെനോ

Webdunia
വെള്ളി, 20 ജനുവരി 2017 (09:55 IST)
ആഗോളതലത്തിലെ വാഹനവിൽ‌പനയിൽ റെക്കോർഡ് നേട്ടവുമായി റെനോ. കഴിഞ്ഞ വർഷം  31.30 ലക്ഷത്തിനടുത്ത് വാഹനങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞതായും അതിലൂടെ 13% വളർച്ച നേടാൻ സാധിച്ചതായും റെനോ അറിയിച്ചു. യൂറോപ്പിലും ഇന്ത്യയിലും മികച്ച വിൽപ്പന കൈവരിച്ചതിനൊപ്പം ഇറാനിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ കഴിഞ്ഞതും 2016ലെ പ്രകടനം മെച്ചപ്പെടുത്തിയെന്നാണു റെനോയുടെ കണക്കുകൂട്ടൽ.
 
ആദ്യകാലങ്ങളിൽ വാഹന വിൽപ്പനയ്ക്കായി റെനോ യൂറോപ്പിനെ ആശ്രയിച്ചിരുന്നു. അതിനോടും കമ്പനി ഇപ്പോൾ വിട പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വാഹന വിൽപ്പനമെച്ചപ്പെട്ടതാണു റെനോയ്ക്കു തുണയായത്. 2015ലെ ആകെ വിൽപ്പനയുടെ 57.6% യൂറോപ്പിന്റെ സംഭാവനയായിരുന്നു; 2016ലാവട്ടെ യൂറോപ്പിന്റെ വിഹിതം 56.7% ആയി കുറയുകയും ചെയ്തു. 
 
 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമകേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി: പ്രതിരോധമന്ത്രാലയം

ഇന്ത്യ-പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍; പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി സൗദി

എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments