Webdunia - Bharat's app for daily news and videos

Install App

വലിയ വിലക്കുറവ്, റിപ്പബ്ലിക് ഡേ സെയിലുമായി ഫ്ലിപ്കാർട്ട് !

Webdunia
ബുധന്‍, 16 ജനുവരി 2019 (18:06 IST)
മുംബൈ: ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫറുകളുമായി റിപ്പബ്ലിക് ഡേ സെയിൽ എത്തുന്നു. ജനുവരി 20 മുതൽ 22 വരെയാണ് ഫ്ലിപ്കാർട്ട് വിൽപ്പന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി ഉത്പന്നങ്ങൾക്കെല്ലാം വലിയ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഓഫർ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറുമണി വരെ ഉപാധികളില്ലാതെ 26 ശതമാനം വിലക്കുറവ് ലഭ്യമായിരിക്കും. ഫ്ലിപ്കാർട്ട് ബ്രാൻഡ് ഉത്പന്നങ്ങൾക്ക് 70ശതമാനം വിലക്കിഴിവാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാകുക. 1450 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്ബോള്‍ 10 ശതമാനം ഡിസ്കൌണ്ടും 1950 രൂപയ്ക്ക് പേർച്ചെസ് ചെയ്യുമ്പോൾ 15 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. 
 
ഇത് കൂടാതെ എസ് ബി ഐ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേർച്ചെസ് ചെയ്യുന്നവർക്ക് 10 ശതമനം ഇൻസ്റ്റൻഡ് ക്യാഷ്ബാക്കും ലഭ്യമായിരിക്കും. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി എല്ലാ ബാങ്കുകളുടെ ക്രഡിറ്റ് ഡെബിറ്റ് കാർഡുകളിലും, ഇ എം ഐ, നോ കോസ്റ്റ് ഇ എം ഐ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments