Webdunia - Bharat's app for daily news and videos

Install App

പരിധിയില്ല, എത്ര വലിയ തുകയും 24 മണിക്കൂറിൽ കൈമാറാം, പരിഷ്‌കരിച്ച ആർടിജിഎസ് സേവനം ഇന്നുമുതൽ

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2020 (16:11 IST)
ഡൽഹി: വലിയ തുകകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിയ്ക്കുന്ന ആർടി‌ജിഎസ് സേവനം പരിഷ്കരിച്ച് ആർബിഐ. എത്ര വലിയ തുകയും ഇനി 24 മണിക്കൂറും ഇടപാടുകൾ നടത്താം. നാളെ മുതൽ പരിഷ്കരിച്ച സേവനങ്ങൾ ലഭ്യമായി തുടങ്ങും. ആർടിജിഎസ് സേവനം 24 മണിക്കൂർ സേവനമാക്കി പരിഷ്കരിയ്ക്കും എന്ന് നേരത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതൽ പരിഷ്കരിച്ച സേവനം ലഭ്യമാകും എന്ന് ആർബിഐ പ്രഖ്യാപിയ്ക്കുകയായിരുന്നു.
 
നിലവിൽ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണി മുതൽ മാത്രമാണ് ആർടി‌ജിഎസിൽ പണമയയ്കാൻ സാധിയ്ക്കു. ഇത് നാളെ മുതൽ 24 മണിക്കൂർ സേവനമായി മാറും. ആർടിജിഎസ് 24 മണിക്കൂർ സേവനമാക്കുന്നതോടെ പണമിടപാടുകൾ കൂടുതൽ സുഖമമാകും എന്ന് ആർബിഐ ഗവർണർ പറഞ്ഞു. വലിയ തുകകൾ 24 മണിക്കൂറിൽ കൈമാറ്റം ചെയ്യുന്നതിനായുള്ള നെഫ്റ്റ് സേവനം നേരത്തെ തന്നെ റിസർവ് ബാങ്ക് 24X7 ആക്കിയിരുന്നു. 2019 നെഫ്റ്റ് 24 മണിക്കൂർ സേവനമാക്കി മാറ്റിയത്.         

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി

ഹമാസിനു ഇനിയൊരു മടങ്ങിവരവില്ല; സൈനിക വേഷത്തില്‍ ഗാസ സന്ദര്‍ശിച്ച് നെതന്യാഹു

ശബരിമലയിലേക്ക് കുട്ടികളേയും കൊണ്ടുപോകുന്നവര്‍ ശ്രദ്ധിക്കുക; പമ്പയില്‍ നിന്ന് ബാന്‍ഡ് വാങ്ങണം

ആണവശേഷിയുള്ള രാജ്യത്തിനൊപ്പമുള്ള ഏത് ആക്രമണവും സംയുക്ത ആക്രമണമാക്കി കണക്കാക്കും, വേണ്ടിവന്നാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് പുടിന്‍, കാര്യങ്ങള്‍ കൈവിടുമോ?

കുതിപ്പ് തുടർന്ന് സ്വർണ്ണവില, പവന് ഇന്ന് മാത്രം കൂടിയത് 400 രൂപ

അടുത്ത ലേഖനം
Show comments